കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിലെ അന്തേവാസികൾക്ക് സഹായവുമായി പൊലീസ് കൊല്ലം: കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിലെ അന്തേവാസികൾക്ക് സഹായവുമായി പൊലീസ്. എഴുകോൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അരിയും പച്ചക്കറി ഉത്പന്നങ്ങളും ശരണാലയത്തിൽ…
കോവിഡ് -19 വ്യാപന സാധ്യത കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലാ പോലീസ് കൊട്ടാരക്കര : കോവിഡ് -19 വ്യാപന സാധ്യത കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലാ…
കോവിഡ് -19 : കര്‍ശന നടപടിയുമായി കൊല്ലം റൂറല്‍ ജില്ലാ പൊലീസ് കൊട്ടാരക്കര : കോവിഡ് -19 വ്യാപന സാധ്യത കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ 23.03.2020 തീയതി ഉത്തരവ് നമ്പര്‍ GO(MS)-49/2020 GAD…
കൊറോണയുടെ ചികിത്സ സംബന്ധിച്ച് സമൂഹത്തിൽ വ്യാജ പ്രചരണം നടത്തിയ ഒരാൾക്കെതിരെ കേസെടുത്തു. കൊറോണയുടെ ചികിത്സ സംബന്ധിച്ച് സമൂഹത്തിൽ വ്യാജ പ്രചരണം നടത്തിയ ഒരാൾക്കെതിരെ കേസെടുത്തു. പട്ടാഴി മരുമകൻ ഭാഗം കൈതവനം വീട്ടിൽ ശ്യാംകുമാർ(42)…
കൊറോണ വൈറസിന് എതിരെ ഉള്ള ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി പുത്തൂർ പോലീസ് സ്റ്റേഷൻ പുത്തൂർ : കൊറോണ വൈറസിന് എതിരെ ഉള്ള ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി പുത്തൂർ പോലീസ് സ്റ്റേഷൻ. സ്റ്റേഷനിൽ വരുന്ന…
സംസ്ഥാന പിവൈപിഎ ശുചീകരണ സംവിധാനങ്ങൾ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സജ്ജമാക്കി. കൊട്ടാരക്കര: സംസ്ഥാന പിവൈപിഎ ശുചീകരണ സംവിധാനങ്ങൾ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സജ്ജമാക്കി. കൊല്ലം റൂറൽ എസ്പി ഹരിശങ്കർ, ഐപിസി…
മദ്യപിച്ചു വാഹനം ഓടിച്ചു കയറ്റി വിദ്യാർത്ഥി മരണപ്പെട്ടതിൽ യുവാക്കൾ അറസ്റ്റിൽ. കൊട്ടാരക്കര : ശൂരനാട് സ്വദേശിയായ ബിജുകുമാർ മകൻ മിഥുൻ കുമാർ (21) എന്ന യുവാവിനെയാണ് മദ്യപസംഘം കാർ ഓടിച്ചുകയറ്റി കൊന്നത്. ഐടിഐ…
അറിയിപ്പ് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 25 വരെ ഈ ഓഫീസുമായി ബന്ധപ്പെട്ട സർവ്വീസുകൾ താഴെ പറയുന്ന പ്രകാരം നിയന്ത്രിച്ചിരിക്കുന്നു.…
സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. പ്രഭുസ് ഹോസ്പിറ്റൽ എന്ന കുട്ടികളുടെ ഹോസ്പിറ്റലിൽ കുട്ടിയുമായി ചികിത്സയ്ക്ക് എത്തി ആശുപത്രിയിൽ കഴിഞ്ഞുവരികയായിരുന്ന സ്ത്രീയുടെ രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന…
മൊബൈൽഫോൺ മോഷണം: പ്രതി അറസ്റ്റിൽ ശൂരനാട്: തൊടിയൂർ എ ഡി മാർബിൾസ് ആൻഡ് ടൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത കേസിൽ…
ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കൊട്ടാരക്കര: 11 Kv യിൽ ജോലി ചെയ്യവേ ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. ജോസ് വിലാസം അയണിവിള, തുവയൂർ സിബിൻ…
കൊട്ടാരക്കര കലയപുരത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് ബൈക്കുകൾ ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 4 വിദ്യാർത്ഥികളിൽ രണ്ടുപേർ മരിച്ചു, രണ്ട്…