ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കൊട്ടാരക്കര: 11 Kv യിൽ ജോലി ചെയ്യവേ ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. ജോസ് വിലാസം അയണിവിള, തുവയൂർ സിബിൻ ജോസ്(28) ആണ് മരണപ്പെട്ടത്. കൊട്ടാരക്കര പുലമൺ ജൂബിലി മന്ദിരത്തിലെ II K V യിൽ ടച്ച് വെട്ടിക്കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്.