ലോക്ക് ഡൗണ്‍: മെട്രോ സര്‍വീസുകളും മെയ് 3 വരെ റദ്ദാക്കി ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തില്‍ മെയ് 3 വരെ മെട്രോ സര്‍വീസുകളും…
കൊവിഡ് 19; പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിഹാര്‍ പാറ്റ്ന:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിഹാര്‍. പുകയിലയോ മറ്റ് പാന്‍ ഉല്പന്നങ്ങളോ പൊതുസ്ഥലത്ത് തുപ്പിയാല്‍…
കുവൈറ്റില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു കുവൈറ്റ് സിറ്റി : ഒരാള്‍ കൂടി കുവൈറ്റില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ…
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2334 ആയി മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം 300 ലേറെ…
അലഞ്ഞു തിരിഞ്ഞു നടന്നവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു ട്രാക്ക് വോലെന്റിയേഴ്സ് . കൊട്ടാരക്കര : ട്രാക്കിന്റെയും ആരോഗ്യവകുപ്പിന്റെയും മോട്ടോര്‍ വാഹനവകുപ്പ് പോലിസ് എന്നിവരുടെയും സംയുക്തത്തില്‍ കൊട്ടാരക്കരയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആളുകളെ കൊട്ടാരക്കര തൃക്കണ്ണമംഗല്‍…
നാടിന് മാതൃകയായി വിദ്യാര്‍ഥികളുടെ മാസ്ക് നിര്‍മ്മാണം ലോക്ഡൗണ്‍ അവധികാലം ആരോഗ്യ ജാഗ്രതക്കായി ഉപയോഗപ്പെടുത്തി മാസ്ക് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ് നരിക്കുനിയിലെ കുരുന്നു മക്കളായ അഹല്യയും സഹോദരന് അനുവിന്ദും. പോലീസ്, ആശുപത്രി…
ലോക്ക്ഡൗണ്‍ നീട്ടല്‍: മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയതില്‍ മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. മോദി സര്‍ക്കാര്‍ സമയബന്ധിതവും കര്‍ശനവുമായ…
കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് എഴുകോൺ ജനമൈത്രി പോലീസ് എഴുകോൺ : എഴുകോൺ ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അവരവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും. എഴുകോൺ…
ലോക്ഡൗൺ കാലയളവിൽ ഏഴ് കാര്യങ്ങൾ ചെയ്യുന്നതിൽ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി. ന്യൂഡൽഹി ∙ ലോക്ഡൗൺ കാലയളവിൽ ഏഴ് കാര്യങ്ങൾ ചെയ്യുന്നതിൽ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പ്രതിരോധിക്കുന്നതിനായി…
കണ്ണൂരിലേക്ക് പുറപ്പെട്ട ഗർഭിണിക്ക് ദുരിതം; യാത്രാനുമതി നൽകാൻ കഴിയില്ലെന്ന് വയനാട് ജില്ലാ കളക്ടർ കണ്ണൂർ : അതിർത്തിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിനിയെ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല.…
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടി. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം…
കോവിഡ് 19: ഒരു മലയാളി കൂടി ന്യൂയോര്‍ക്കില്‍ മരിച്ചു കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും…