
സിഗരറ്റ് വിലയിൽ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു
സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി. രേഖപ്പെടുത്തി കേരളത്തിൽ വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജി.ആർ.അനിൽ നിർദേശം…