
വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത് : പ്രധാന മന്ത്രി
ദില്ലി: വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാന്‍…