
വനനശീകരണത്തില്‍ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി: മന്ത്രി എ.കെ.ശശീന്ദ്രൻ
കോഴിക്കോട്: വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ്…