
വൈദ്യുതിയില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടില് നാലാം ദിവസം വൈദ്യുതി ലഭിച്ചു
ആലപ്പുഴ: ഓൺലൈൻ പഠനകാലത്ത് വൈദ്യുതിയില്ലാത്ത വീട്ടിൽ മൊബൈൽ ഫോണിൽ പഠനം ദുസ്സഹമായ അലനും സ്നേഹയ്ക്കും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം.…