
വിദ്യാഭ്യാസ സ്ഥാപനങ്ങൾ,കോഴ്സുകൾ, ജോലി സാധ്യതകൾ എന്നിവ അറിയാൻ മൊബൈൽ ആപ്പുമായി യുവ അധ്യാപകർ
കേരളത്തിനകത്തും പുറത്തുമുള്ള ട്യൂഷൻ സെന്റർ മുതൽ സർവ്വകലാശാലകൾവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴ്സുകൾ, ജോലി സാധ്യതകൾ എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ അധ്യാപകരായ…