രാജ്യത്ത് 38,667 പുതിയ കോവിഡ് കേസുകള്‍; 478 മരണം കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കിട്ട ഡാറ്റ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,667 പുതിയ കോവിഡ് -19 കേസുകൾ രാജ്യത്ത്…
ഏറ്റുമാനൂര്‍ ക്ഷേത്രവിഗ്രഹത്തിലെ മാലയില്‍ നിന്ന് സ്വര്‍ണ്ണമുത്തുകള്‍ കാണാതായി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില് ഉള്‍പ്പെട്ട മാലയിലെ ഒന്‍പതു മുത്തുകളാണ് കാണാതായത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ സ്വര്‍ണ്ണ മുത്തുകള്‍…
മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി…
നിയന്ത്രിത മേഖലയാക്കി ആലപ്പുഴ: മുഹമ്മ പഞ്ചായത്ത് വാര്‍ഡ് ആറ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാര്‍ഡ് 11, കഞ്ഞിക്കുഴി പഞ്ചായത്ത് വാര്‍ഡ് 12, ചേര്‍ത്തല…
ജില്ലയില്‍ 1378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കൊല്ലം : ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 947 പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1370…
ഇ-ഓട്ടോ: ഉല്പാദനം വര്‍ധിപ്പിക്കാന്‍ കൂട്ടായ ശ്രമം വേണം: മന്ത്രി പി.രാജീവ് തിരുവനന്തപുരം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇ-ഓട്ടോ ഉല്പാദനം വര്‍ധിപ്പിക്കാനും വിപണി കണ്ടെത്താനും സര്‍ക്കാരും…
ഓണം കൈത്തറി വിപണന മേള ആരംഭിച്ചു തിരുവനന്തപുരം : ഓണം കൈത്തറി വിപണന മേളയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ചു. കെത്തറിയുടെ…
വാഹനങ്ങള്‍ക്ക് പുതിയ പൊളിക്കല്‍ നയം; സ്വകാര്യവാഹനങ്ങള്‍ 20 വര്‍ഷത്തിന് ശേഷം നിരത്തിലിറക്കാനാവില്ല പുതിയ നയം അനുസരിച്ച് കമേഴ്സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ പരമാവധി 20 വര്‍ഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല.രാജ്യത്തെ…
വാക്സിന് രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി: ഡിഎംഒ ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി മേയ് 12ന് ശേഷം രജിസ്റ്റര്‍ ചെയ്ത കോവിന്‍ പോര്‍ട്ടലില്‍ നിന്നും രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ്…
കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു വക്കം പഞ്ചായത്ത് ഒന്ന്, രണ്ട്, 12, 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ…
വാക്സിൻ ക്ഷാമത്തിനെതിരെ നിൽപ്പ് സമരം കൊട്ടാരക്കര : യൂത്ത് കോണ്‍ഗ്രസ് മൈലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ ക്ഷാമത്തിന് എതിരായി നടന്ന നിൽപ്പ് സമരം പഞ്ചായത്ത്…
കുട്ടികളുടെ ഉച്ച ഭക്ഷണത്തിനുള്ള അരിയിൽ വിഷാശം; മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും, മുൻ പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തലയും സജീവമായി ഇടപെടുന്നു കൊട്ടാരക്കര : കുട്ടികളുടെ ഉച്ച ഭക്ഷണത്തിനുള്ള അരിയിൽ വിഷാശം മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയും, മുൻ പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തലയും…