
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍; ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി കത്തയച്ചു
ന്യൂഡൽഹി : രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ചും ചീഫ് സെക്രട്ടറി വി പി ജോയിക്ക്…