ഇടുക്കി: ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേയ്ക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന്…
വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ വാക്സീന്റെ കണക്കുകളും മന്ത്രി എം പിമാര്‍ക്ക് കാണിച്ചു കൊടുത്തു. കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ പത്ത്…
നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയായിരുന്നു ഭാഗീരഥി അമ്മ.അക്ഷര മുത്തശി ഭാഗീരഥി അമ്മ…
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് (ഐ.ബി) എട്ട് കിലോമീറ്റര്‍ ഉള്ളില്‍ ഇന്ത്യന്‍ ഭാഗത്താണ് പുലര്‍ച്ചെ ഡ്രോണ്‍ കണ്ടെത്തിയത്. അഞ്ചു കിലോ സ്ഫോടകവസ്തുക്കളും…
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൗഡിക്കോണം, ശ്രീകാര്യം ഡിവിഷനുകള്‍ വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായും പള്ളിത്തുറ…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ സുഹൃത്ത് കണ്ണൂര്‍ കപ്പക്കടവ് സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണീര് അഴീക്കോട്…
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന്…