അബുദാബിയിൽ സിനിമാ തിയേറ്ററുകൾക്ക് കർശന വ്യവസ്ഥകളോടെ തുറക്കാൻ അനുമതി അബുദാബി : അബുദാബിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ തുറക്കാന്‍ അനുമതി. അബുദാബി മീഡിയ ഓഫീസ് സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ്…
അബുദബിയിൽ 205 സ്വകാര്യ വിദ്യാലയങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി അബുദബി : അബുദബിയിൽ 205 സ്വകാര്യ വിദ്യാലയങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി, ദേശീയ ദുരന്ത നിവാരണ സമിതി അഡെക് മായി…
നിർത്തിവച്ച വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ് കുവൈറ്റ് : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍, നാലു മാസത്തിന് ശേഷം പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. കുവൈറ്റ്…
ബലി പെരുന്നാളിനു മുന്നോടിയായി 515 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ അബുദാബി : ബലി പെരുന്നാളിനു മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 515 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ…
കോവിഡ് വാക്സിൻ വികസനത്തിനായി 160 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക വാഷിങ്ടണ്‍ : കോവിഡ്-19 എന്ന മഹാമാരിയെ പിടിച്ചുകൊട്ടാനുള്ള തീവ്ര ശ്രമത്തിലാണ് ലോകം മുഴുവന്‍. വാക്സിന് വികസനത്തിനായി അമേരിക്ക 160 കോടി…
ഇന്ത്യയിൽനിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.ഇരു രാജ്യങ്ങളും തമ്മില്‍ വ്യോമയാന മേഖലയില്‍ നില നില്ക്കുന്ന കരാര്‍ ലംഘിക്കുന്നതാണ് ഇന്ത്യയുടെ…
കുവൈത്ത് ജയിലിൽ ആദ്യ കോവിഡ് മരണം കുവൈത്ത് : കുവൈത്ത് ജയിലില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു .സെന്‍ട്രല്‍ ജയിലിലെ 59 വയസ്സുള്ള തടവുകാരിയാണ് മരിച്ചത്. ഇവര്‍ക്ക്…
മാസ്ക് ധരിച്ചില്ല; അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്താക്കി വാഷിങ്ടണ്‍ : മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്താക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാന…
കോവിഡിൽ നിന്ന് സംരക്ഷണം നേടാന്‍ പുതിയ ആന്റിബോഡി വാഷിംഗ്ടണ്‍ : രോഗമുക്തി നേടിയ കോവിഡ് രോഗികളുടെ ആന്റിബോഡി സാര്‍സ് കോവ് 2 വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി ആരരോഗ്യവിദഗ്ധര്.…
കോവിഡ് : യുഎഇയിൽ ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു അബുദാബി : യുഎഇയില്‍ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തില്‍…
വന്ദേ ഭാരത് : ഒമാനിൽ നിന്നുള്ള നാലാം ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു കേരളത്തിലേക്ക് എട്ട് വിമാനങ്ങള്‍ മസ്ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ…
കോവിഡ് ബാധിച്ച് കുവൈറ്റിൽ രണ്ട് മലയാളികൾ മരിച്ചു കുവൈറ്റ് : കോവിഡ് ബാധിച്ച് കുവൈറ്റില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. അടൂര്‍ ഏഴം കുളം എടുമണ്‍ ഇടത്തറ പള്ളിക്കല്‍…