Asian Metro News

ഓസീസിനെ 11 റൺസിന് തകർത്ത് ഇന്ത്യ

 Breaking News

ഓസീസിനെ 11 റൺസിന് തകർത്ത് ഇന്ത്യ

ഓസീസിനെ 11 റൺസിന് തകർത്ത് ഇന്ത്യ
December 04
12:51 2020

കാ​ന്‍​ബ​റ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് ജ​യം. 11 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം.

ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 162 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 150 റ​ണ്‍​സ് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളു. ത​ന്‍റെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ന​ട​രാ​ജ​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് പ​ക​രം ക​ണ്‍​ക​ഷ​ന്‍ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ആ​യി എ​ത്തി​യ ച​ഹ​ലു​മാ​ണ് വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ല്‍.

ആ​രോ​ണ്‍ ഫി​ഞ്ചും (35) ഡാ​ര്‍​സി ഷോ​ര്‍​ട്ടും (34) മി​ക​ച്ചൊ​രു ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ച​ഹ​ല്‍ ഫി​ഞ്ചി​നെ പു​റ​ത്താ​ക്കു​കാ​യി​രു​ന്നു. അ​ധി​കം വൈ​കാ​തെ സ്മി​ത്തി​നെ(12) ഓ​സ്ട്രേ​ലി​യ​യ്ക്ക് ന​ഷ്ട​മാ​യി. മി​ക​ച്ചൊ​രു ക്യാ​ച്ചി​ലൂ​ടെ സ​ഞ്ജു സാം​സ​ണ്‍ ആ​ണ് താ​ര​ത്തെ പു​റ​ത്താ​ക്കി​യ​ത്. ച​ഹ​ലി​ന് ത​ന്നെ​യാ​യി​രു​ന്നു ര​ണ്ടാം വി​ക്ക​റ്റും.

മാ​ക്സ് വെ​ല്ലി​നെ വീ​ഴ്ത്തി ന​ട​രാ​ജ​ന്‍ ത​ന്‍റെ ആ​ദ്യ ട്വി​ന്‍റി-20 വി​ക്ക​റ്റ് നേ​ടി. പി​ന്നാ​ലെ ഷോ​ര്‍​ട്ടി​നെ​യും ന​ട​രാ​ജ​ന്‍ മ​ട​ക്കി. ഓ​സ്ട്രേ​ലി​യ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മോ​യി​സ​സ് ഹെ​ന്‍​റി​ക്സി​നെ (30) ച​ഹാ​ര്‍ വീ​ഴ്ത്തി​യ​തോ​ടെ ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി ന​ട​രാ​ജ​നും യു​വേ​ന്ദ്ര ച​ഹ​ലും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. ദീ​പ​ക് ച​ഹാ​ര്‍ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ല്‍ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​നെ ന​ഷ്ട​മാ​യെ​ങ്കി​ലും രാ​ഹു​ല്‍ മി​ക​ച്ച ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ചു. 40 പ​ന്തി​ല്‍ 51 റ​ണ്‍​സ് നേ​ടി​യാ​ണ് രാ​ഹു​ല്‍ മ​ട​ങ്ങി​യ​ത്.

സ​ഞ്ജു 15 പ​ന്തി​ല്‍ 23 റ​ണ്‍​സും നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ക​ട​ന്നാ​ക്ര​മി​ച്ച ജ​ഡേ​ജ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 23 പ​ന്തി​ല്‍ അ​ഞ്ച് ഫോ​ര്‍ ഉ​ള്‍​പ്പെ​ടെ 44 റ​ണ്‍​സെ​ടു​ത്ത് ജ​ഡേ​ജ പു​റ​ത്താ​കാ​തെ നി​ന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment