Asian Metro News

ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം നാളെ

 Breaking News
  • കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ ചെറുമകനുമാണ്...
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....

ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം നാളെ

ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം നാളെ
December 03
13:16 2020

ഏകദിനത്തില്‍ ക്ലീന്‍ സ്വീപ്പ് തടഞ്ഞ ശേഷം ഡിസംബര്‍ 4 ന് കാന്‍ബെറയിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടി 20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇരു ടീമുകളും തമ്മില്‍ ആകെ മൂന്ന് ടി 20 കളിക്കും. ഏകദിന പരമ്ബര തോറ്റതിന് ശേഷം ഇത് നേടാന്‍ ഇന്ത്യ കൂടുതല്‍ പരിശ്രമിക്കും. അവസാന ഏകദിനത്തില്‍ 13 റണ്‍സിന് വിജയിച്ചതിന് ശേഷം 20 ഓവര്‍ മത്സരങ്ങളിലും കോഹ്‌ലിയുടെ മികച്ച ഫോം തുടരാന്‍ സാധിക്കുമോ എന്ന് നാളെ അറിയാം.

സോണി സ്പോര്‍ട്സ് & സോണിലിവ് എന്നിവയില്‍ മത്സരം തത്സമയം കാണാം. ഡേവിഡ് വാര്‍ണറും പാറ്റ് കമ്മിന്‍സും ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ബാക്കി വൈറ്റ് ബോള്‍ മത്സരങ്ങള്‍ നഷ്‌ടപ്പെടുത്തും, ഡാര്‍സി ഷോര്‍ട്ട് ഔദ്യോഗികമായി ടി 20 ടീമില്‍ ചേര്‍ന്നു. ഏകദിന പരമ്ബര ഓസ്‌ട്രേലിയ 2-1ണ് നേടിയിരുന്നു. നാളെ ഇന്ത്യന്‍ സമായം ഉച്ചയ്ക്ക് 1:40ന് ആണ് മത്സരം ആരംഭിക്കുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment