
കൃഷ്ണന് കുട്ടി ഊര്‍ജ്ജമന്ത്രിയോ വൈദ്യുതിമന്ത്രിയോ വ്യക്തമാക്കണമെന്ന് നിയമസഭയില്‍ ആവശ്യം;
വൈദ്യുതി വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടിയുടെ സ്ഥാനപ്പേര് ‘ഊര്‍ജ്ജ വകുപ്പുമന്ത്രി’ എന്നും ‘വൈദ്യുതി വകുപ്പുമന്ത്രി’ എന്നും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തങ്ങളായി…