സംസ്ഥാനത്തെ മദ്യശാലകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്കോയ്ക്ക് ഹൈകോടതി…
കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ…
പെഗാസസ് സ്പൈവെയര്‍ വിവാദങ്ങളെക്കുറിച്ച് കോടതി നിരീക്ഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ‘സമാന്തര സംവാദങ്ങള്‍’ നടത്തുന്നതില്‍ സുപ്രീം കോടതി അതൃപ്തി…
തൃശ്ശൂർ: തീരദേശമേഖലയിലെ കോസ്റ്റൽ റെഗുലേഷൻ സോണുകളിലെ (സി.ആർ.സെഡ്) പാർപ്പിടങ്ങൾ ക്ക് നിർമാണ അനുമതി നൽകുന്നത് സംബന്ധിച്ച് തീരദേശപരിപാലന അതോറിറ്റിയുടെ യോഗം…
തൃശ്ശൂർ:കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് മഴവെള്ളം ഒഴുകി പോകാതെ കിണറുകളിലും കുളങ്ങളിലും തോടുകളിലും സംഭരിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന…
മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങളുടെ…
പ്രതിവാര ഇന്ഫക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന…