എം. സി റോഡില്‍ വാഹനാപകടം: മെയിൽ നഴ്സ് മരിച്ചു. ആയൂര്‍: എം. സി റോഡില്‍ ആയൂര്‍ അകമണ്‍ ഭാഗത്ത് ആംബുലൻസ് പിക്കപ് വാനുമായി കൂട്ടി ഇടിച്ചു മെയിൽ നഴ്സ് മരിച്ചു. വൈകിട്ട്…
കുട്ടികളെ പൊള്ളല്‍ ഏല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍ കോട്ടയം/കറുകച്ചാല്‍ : ചമ്പക്കര പ്ലാച്ചിക്കലില് പതിനൊന്നും, പന്ത്രണ്ടും വയസുള്ള ആൺകുട്ടികളുടെ കൈയ്യിലും കാലിലും പഴുപ്പിച്ച ചട്ടുകം ഉപയോഗിച്ച് പൊള്ളല്‍ ഏല്‍പ്പിച്ച…
കെ. എം. മാണി അന്തരിച്ചു കൊച്ചി: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും എംഎല്‍എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ…
അമ്മയുടെ സുഹൃത്തിൻ്റെ ക്രൂര മർദ്ദനത്തിന് ഇരയായ 7 വയസ്സുകാരൻ മരിച്ചു. കോലഞ്ചേരി : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ 7 വയസ്സുകാരൻ മരിച്ചു. മര്‍ദ്ദനത്തില്‍ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ…
ഉടുമ്പിനെ ഓട്ടോറിക്ഷ കയറ്റി കൊന്ന കേസിലെ പ്രതികൾ പിടിയിൽ. തെന്മല : കുളത്തൂപ്പുഴ തെന്മല റോഡിൽ എർത്ത് ഡാമിനു സമീപം കിടന്ന 2 വയസ്സ് പ്രായമുള്ള ഉടുമ്പിനെ ഓട്ടോ കയറ്റി…
സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ കൊട്ടാരക്കര : ലോക ആരോഗ്യ ദിനത്തിൻ്റെ ഭാഗമായി അരീക്കൽ ആയുർവേദ ഹോസ്പിറ്റലും വൈദ്യരത്നം ഔഷധശാലയും ചേർന്ന് ഏപ്രിൽ 7 നു…
ആര്യങ്കാവിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുനലൂർ: ആര്യങ്കാവിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ചിയിലെ സ്വർണ്ണ ഗിരിക്ക് സമീപനത്തെ കുളിർ കാട് വനത്തിലാണ്…
സി. വി. എൻ. എം. എൽ. പി സ്കൂളിൻ്റെ വാർഷികവും പുതുതായി പണികഴിപ്പിച്ച സ്കൂൾ കമാനവും ഉദ്ഘാടനം ചെയ്തു. തൃക്കണ്ണമംഗൽ: സി. വി. എൻ. എം. എൽ. പി സ്കൂളിൻ്റെ വാർഷികവും പുതുതായി പണികഴിപ്പിച്ച സ്കൂൾ കമാനവും നഗരസഭാ അദ്ധ്യക്ഷ…
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ കൊട്ടാരക്കര: മൈലത്ത് വച്ച് യുവ രാഷ്ട്രീയ പ്രവർത്തകനായിരുന്ന കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം…
മുക്കോട് ചേരൂർ ഏലയ്ക്കു സമീപം വയലിലും തോട്ടിലും മാലിന്യം തള്ളി. കൊട്ടാരക്കര: മുക്കോട് ചേരൂർ ഏലയ്ക്കു സമീപം കൊട്ടാരക്കരയിലെ ഒരു സ്വർണ്ണക്കടയുടെ ഒരു ലോഡ് വേസ്റ്റ് തോട്ടിലും പുരയിടത്തിലുമായി ലോറിയിൽ കൊണ്ടു വന്ന്…
പാകിസ്ഥാന്റെ എഫ് 16 വിമാനം സുരക്ഷിതമാണെന്ന് അമേരിക്ക വാഷിങ്ടൺ :പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങൾ സുരക്ഷിതമാണെന്ന് അമേരിക്ക കണ്ടെത്തി . ഫെബ്രുവരി 27 ന് വ്യോമാതിർത്തി ലംഘിച്ചു ഇന്ത്യയിലെ പ്രധാന…
യു ഡി എഫ് സ്ഥാനാർഥി ബെന്നിബെഹനാൻ ആശുപത്രിയിൽ ; 48 മണിക്കൂർ വിശ്രമം കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി ബെന്നി ബെഹനാനെ നെഞ്ചുവേദനയെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റി…