ഡിജിപി യുടെ അദാലത്തിൽ അനാഥാലയത്തിൽ നിന്നും പെൺകുട്ടികൾ എത്തി : കേസ് ക്രൈം ബ്രാഞ്ചിന് നൽകാൻ ഉത്തരവായി
പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അനാഥാലയത്തിൽ നിന്നെത്തിയ രണ്ട് പെൺകുട്ടികൾ അദാലത്തിലെ വേറിട്ട കാഴ്ചയായി. കുണ്ടറ പടപ്പക്കര സ്വദേശി ജോൺസന്റെ…