കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. കൊട്ടാരക്കരയിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോയ കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. വലതുവശം ചേർന്നു പോയ വാഹനത്തിൽ തട്ടാതിരിക്കാൻ ഇടത്തേക്ക് വെട്ടി തിരിച്ചതാണ് അപകട കാരണം. ആർക്കും പരിക്കില്ല. വൈദ്യുതി വിച്ഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.