അബുദബിയിൽ 205 സ്വകാര്യ വിദ്യാലയങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി അബുദബി : അബുദബിയിൽ 205 സ്വകാര്യ വിദ്യാലയങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി, ദേശീയ ദുരന്ത നിവാരണ സമിതി അഡെക് മായി…
അമ്മ മരിച്ചത് കോവിഡ് ബാധമൂലമാണ് എന്ന കാര്യം മറച്ചുവച്ച് സംസ്കാരം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി അൽഫോൺസ് കണ്ണന്താനം കോവിഡ് ബാധമൂലമാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്കാരം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ്…
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷമായി ഉയർന്നു രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പേരാണ് മരിച്ചത്. ഇതോടെ കേന്ദ്ര…
തിരുവിതാംകൂർ ദേവസ്വത്തിന്റെ ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം തിരുവനന്തപുരം : കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് ശബരിമലയൊഴികെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് മുതല്‍ ഭക്തര്‍ക്ക്…
കശ്മീരിൽ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ശ്രീനഗർ : ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ രാവിലെയുണ്ടായ ആക്രമണത്തിലാണു സൈനികര്‍ വീരമൃത്യു…
സംസ്ഥാനത്ത് പുതിയ 18 ഹോട്ട്സ്പോട്ടുകൾ തിരുവനന്തപുരം : സംസ്ഥാനത്ത് 18 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ്…
സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
മുഖ്യമന്ത്രി പിണറായി വിജയനും മൂന്നു മന്ത്രിമാരും സ്വയം നീരീക്ഷണത്തിൽ പ്രവേശിച്ചു തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും മൂന്ന് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ കഴിയും. മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്…
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ നാല് ഗർഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ നാല് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ ആരോഗ്യ…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കാസർകോട് മരിച്ച രണ്ടു പേർക്ക് കോവിഡ് സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍ക്കോട് ജില്ലയിലെ മരിച്ച രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് നാല്…
ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു തിരുവനന്തപുരം : മലപ്പുറം കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍…
തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ വ്യാജം ; അയിഷാപോറ്റി എം എൽ എ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അയിഷാപോറ്റി എം എൽ എ എം എൽ എ യുടെ പോസ്റ്റ്…