തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണത്തിന് 1,000 രൂപ നല്കാന് ഉത്തരവ് തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണം പ്രമാണിച്ച് 1,000 രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷങ്ങളില്‍ നൂറ് ദിവസം…
പെട്ടിമുടി ദുരന്ത ഭൂമിയിലെ കുവി എന്ന നായ ഇനി ഡോഗ് സ്ക്വാഡില്‍ മൂന്നാര്‍: രാജമല പെട്ടിമുടിയിലെ കുവിയെന്ന നായ ഇനി പൊലിസ് ഡോഗ് സ്ക്വാഡില്‍. ദുരന്ത ഭൂമിയില്‍ പൊലിസിന് സഹായമായി മാറിയ നായയെ…
സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു64 പേർ വിദേശത്തുനിന്നു വന്നവർ 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്..സമ്പർക്കം വഴി…
ലാലു പ്രസാദ് യാദവിൻറെ സുരക്ഷ ഉദ്യോഗസ്ഥർക്ക് കോവിഡ് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍…
ആരാധനാലയങ്ങൾക്ക് മാത്രം കോവിഡ് നിയന്ത്രണം; വിമർശിച്ച് സുപ്രിം കോടതി ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ വിമര്‍ശിച്ച് സുപ്രിം കോടതി. സാമ്പത്തിക…
കോവിഡ് കെയർ സെന്ററുകളിലേക്ക് കിടക്കവിരികൾ നൽകി വയനാട് : ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കായി സൗത്ത് വയനാട് സര്‍വീസ് പെന്‍ഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി 100 കിടക്ക…
ഓൺലൈൻ പരാതി പരിഹാര അദാലത്ത് മാനന്തവാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 6 പരാതികൾ തീർപ്പാക്കി. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ വീഡിയോ…
സഭ തർക്കം നിലനിന്നിരുന്ന ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയും ജില്ല ഭരണകൂടം ഏറ്റെടുത്തു യാക്കോബായ സഭ സമിതി പള്ളിയുടെ താക്കോലുകൾ പട്ടാമ്പി തഹസിൽദാർ എസ് ശ്രീജിത്തിന് കൈമാറി പുതുതായി സാരഥ്യം ഏറ്റെടുത്ത ഓർത്തോഡോക്സ് വിഭാഗത്തിലെ…
50 വിവാഹങ്ങൾ വരെ നടത്താൻ ഗുരുവായൂർ ക്ഷേത്രത്തിന് അനുമതി തൃശ്ശൂര്‍ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 40 വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നത് 50 ആയി ഉയര്‍ത്തി.…
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ജൂണിയർ നഴ്സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചു തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂണിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലാത്തതില്‍…
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. കാസർഗോഡും കോട്ടയത്തും ചികില്‍യിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. കാസർഗോഡ് പൈവളിഗ സ്വദേശി…
പാലാരിവട്ടം പാലം പുതുക്കി പണിയാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിൽ പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുകൂലമായ നടപടിക്കായി കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി…