സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
64 പേർ വിദേശത്തുനിന്നു വന്നവർ
99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്..
സമ്പർക്കം വഴി 1777 + 35 + 0 (ആരോഗ്യ പ്രവർത്തകർ + വിവിധ ബറ്റാലിയൻ ഉദ്യോഗസ്ഥർ )പേർക്ക്
1419 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി
ഇന്ന് 12 മരണം ആകെ മരണം 203
തിരുവനന്തപുരം 429
കൊല്ലം 82
പത്തനംതിട്ട 78
ആലപ്പുഴ 155
കോട്ടയം 136
ഇടുക്കി 34
എറണാകുളം 165
തൃശ്ശൂർ 119
പാലക്കാട് 83
മലപ്പുറം 335
കോഴിക്കോട് 158
വയനാട് 26
കണ്ണൂർ 78
കാസർഗോഡ് 105