
വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈലിലൂടെ ചികിത്സാസഹായം അഭ്യർത്ഥിച്ചുള്ള തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക
കൊട്ടാരക്കര : പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടേയും സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുടേയും പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍…