തിരുവനന്തപുരം : ലൈഫ് മിഷന് അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി എടുക്കും. വിജിലന്‍സ്…
യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിരുന്നത്. ജാമ്യം…
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. 2017 മുതലുള്ള റിപ്പോര്‍ട്ടുകളാണ് നീക്കം ചെയ്തത്.…
ഞാങ്ങാട്ടിരി കരിമ്പനക്കടവ് ഭാഗത്ത് സ്ഥിരമായി മാലിന്യം തള്ളുന്ന പാടശേഖരത്തിനു സമീപം പാതയോരത്തെ പ്രവർത്തനരഹിതമായ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. മേഖലയിൽ…
കൊട്ടാരക്കര : പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടേയും സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുടേയും പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍…