കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച് തുടങ്ങി. തൂണുകള്‍ക്കിടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍…
വയനാട് : തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെയും നഗരസഭയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം…
പാലക്കാട് / കൂറ്റനാട്: കോടമലക്കുന്നിൽ ചെങ്കൽ ക്വാറി നിർമ്മാണം അനുവദിക്കില്ലെന്നു പറഞ്ഞു നാട്ടുക്കാർരംഗത്ത്. പട്ടിത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന…
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്…
ന്യൂഡല്‍ഹി: കോവിഡിന് മുൻപ് സര്‍വിസ് നടത്തിയിരുന്ന 80 ശതമാനം വിമാനങ്ങള്‍ക്കും സര്‍വിസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്…
പാരീസ്: ഫാര്‍സില്‍ നടപ്പിലാക്കുന്ന ഇസ്ലാം വിരുദ്ധ നടപടികളെ തുടര്‍ന്ന് 76 പള്ളികളില്‍ പരിശോധന നടത്താനുള്ള നീക്കവുമായി അധികൃതര്‍. സംശയമുള്ള 76 പള്ളികളില്‍…
ഗുഹാവത്തി: വിവാഹത്തിന് വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങുന്നു. അസം സര്‍ക്കാറാണ് പുതിയ നിയമം കൊണ്ടുവരുന്നത്. മറ്റ്…