Asian Metro News

80 ശതമാനം അഭ്യന്തര വിമാനങ്ങൾക്കും സർവിസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

80 ശതമാനം അഭ്യന്തര വിമാനങ്ങൾക്കും സർവിസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ

80 ശതമാനം അഭ്യന്തര വിമാനങ്ങൾക്കും സർവിസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ
December 03
12:43 2020

ന്യൂഡല്‍ഹി: കോവിഡിന്​ മുൻപ്​ സര്‍വിസ്​ നടത്തിയിരുന്ന 80 ശതമാനം വിമാനങ്ങള്‍ക്കും സര്‍വിസ്​ പുനഃരാരംഭിക്കാമെന്ന്​ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​ പുരി. 70 ശതമാനത്തില്‍ നിന്ന്​ 80 ആക്കിയാണ്​ വിമാനങ്ങളുടെ സര്‍വിസിന്റെ ശേഷി ഉയര്‍ത്തിയത്​.

മെയ്​ 25ന്​ 30,000 യാത്രക്കാരുമായാണ്​ അഭ്യന്തര വിമാനങ്ങളുടെ സര്‍വിസ്​ തുടങ്ങിയത്​. എന്നാല്‍, നവംബര്‍ 30ലേക്ക്​ എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 2.5 ലക്ഷമായി ഉയര്‍ന്നുവെന്ന്​ വ്യോമയാനമന്ത്രി പറഞ്ഞു.

രണ്ട്​ മാസത്തെ ലോക്​ഡൗണിന്​ ശേഷം മെയ്​ 25നാണ്​ അഭ്യന്തര വിമാനങ്ങളുടെ സര്‍വിസ്​ പുനഃരാരംഭിച്ചത്​.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment