‘കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ശബരിമല വിശ്വാസികളുടെ വികാരത്തിനേറ്റ പ്രഹരം, സർക്കാർ മറുപടി പറയേണ്ടി വരും: ഗൗതം ഗംഭീർ
കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം. കൊച്ചി: കേരളത്തില്‍ ബിജെപി നിലമെച്ചപ്പെടുത്തുമെന്ന് ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ…
