ഉമ്മന്നൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും മെഡിക്കല്‍ ലാബുകളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന, ചീഞ്ഞളിഞ്ഞ മത്സ്യം പിടികൂടി, ലാബും ഹോട്ടലുമുള്‍പ്പെടെ രണ്ട് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിച്ചു.


Go to top