
‘അങ്ങയെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നായിരിക്കാം; പക്ഷേ അങ്ങയെ നിലത്തിറക്കിയത്’ – ജലീലിന് എതിരെ കുറിപ്പുമായി എം കെ മുനീർ
ജലീലീന്റെ രാജിവാർത്ത പുറത്തു വന്നതിനു പിന്നാലെ ജലീലിന്റെ തന്നെ പഴയ പോസ്റ്റുകൾ എടുത്തായിരുന്നു പ്രതിപക്ഷ നേതാക്കൾ സോഷ്യൽ മീഡിയയിൽ മറുപടി…