തിരുവനന്തപുരത്ത് അടിയന്തര ചികിത്സയ്ക്കായി എത്തിച്ച കൊവിഡ് രോഗികള്‍ പെരുവഴിയില്‍; ചികിത്സ ലഭിക്കാതെ കഴിയേണ്ടിവന്നത് മണിക്കൂറുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്കായി എത്തിച്ച കൊവിഡ് രോഗികള്‍ ചികിത്സ ലഭിക്കാതെ പെരുവഴിയിലായത് മണിക്കൂറുകളോളം. ആശുപത്രിക്ക്…
