
തൃശ്ശൂർ പൂരം നടത്തിപ്പിന് കോൺഗ്രസ് എതിരല്ലെന്ന് മുല്ലപ്പള്ളി; കൊവിഡ് കൂടാൻ കാരണം പരിശോധന കുറച്ചത്
തൃശ്ശൂർ പൂരം നടത്തിപ്പിന് കോൺഗ്രസ് ഒരുകാലത്തും എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശ്ശൂർ പൂരത്തിന്റെ കാര്യത്തിൽ അവധാനതയോടെ തീരുമാനമെടുക്കണം.…