തിരുവനന്തപുരം: വാക്സീന് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ശുഭവാര്‍ത്ത. സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്സീന് ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുമ്ബോള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് പിടിപെടുന്നത് ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രോഗബാധിതരായ…
കൊട്ടാരക്കര: ഇന്നോവയിൽ കടത്തുകയായിരുന്ന നാലു കിലോയോളം വരുന്ന കഞ്ചാവ് പോലീസ് പിന്തുടർന്ന് പിടികൂടി.വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്…
കൊച്ചി: മാസ്ക് ധരിക്കാത്തതിനു പൊലീസ് മർദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി…
തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ മാത്രം മതിയെന്ന ചര്‍ച്ച സജീവമാകുന്നു. ഒരു വിഭാഗം കെകെ ശൈലജയ്ക്കെതിരെയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ടേം…