
കാര്‍ഷിക നിയമത്തില്‍ ഭേദഗതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; കേന്ദ്ര നിയമത്തെ ചെറുക്കുന്നതിന്റെ ഭാഗമെന്ന് റവന്യൂമന്ത്രി
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര റവന്യുമന്ത്രിയുമായ ബാലസാഹേബ് തോറാട്ട്. പുതിയ ബില്ല്…