
ലേബര്‍ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമെന്ന് കിറ്റക്സ് ; പിന്‍വലിച്ച് തടിയൂരി തൊഴില്‍ വകുപ്പ്
കൊച്ചി : മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സിന് നല്കിയ നോട്ടീസ് പിന്‍വലിച്ച് തൊഴില്‍ വകുപ്പ്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി…