
സ്ത്രീപീഢനത്തിനെതിരേ ഗവര്‍ണ്ണറുടെ ഉപവാസം; അപൂര്വസമരത്തില് സര്‍ക്കാരിനും അമ്പരപ്പ്
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ക്കെതിരേ കേരള ഗവര്‍ണര്‍ ഉപവസിക്കുന്നു. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് ഉപവാസം സംഘടിപ്പിക്കുന്നത്.…