
കൊവിഡ് 19; പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിഹാര്‍
പാറ്റ്ന:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മുറുക്കിത്തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിഹാര്‍. പുകയിലയോ മറ്റ് പാന്‍ ഉല്പന്നങ്ങളോ പൊതുസ്ഥലത്ത് തുപ്പിയാല്‍…