ലോക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഇളവുകളുടെ ഭാഗമായി എട്ടു സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളോടെ മദ്യവില്പനശാലകള് തുറന്നു. മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് മിക്കയിടത്തും.…
ചെന്നൈ : ലോക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.…
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് പാചകവാതക വിലയിൽ വ്യത്യാസം വന്നിരിക്കുന്നത്. മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്.…
അതിഥി തൊഴിലാളികള്‍ക്കായി ആലുവയില്‍ നിന്ന് ഒഡീഷയിലേക്ക് ട്രെയിന്‍ കൊച്ചി∙ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന്…
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകീട്ട് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവർ www.registernorkaroots.org എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്ട്രർ ചെയ്യണം. കേരളത്തിലെത്തുമ്പോൾ…