യശ്വർധൻ കുമാർ സിൻഹ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റു. യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹയെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കുന്നതില്‍ കോൺഗ്രസ് ഉയര്‍ത്തിയ…
വ്യാജ കോൾ സെന്റർ വഴി എട്ടു കോടിയുടെ തട്ടിപ്പ്; 17 പേർ അറസ്റ്റിൽ ഡൽഹി : വ്യാജ കോള്‍ സെന്റര്‍ വഴി ഒരു വര്‍ഷം കൊണ്ട് എട്ടുകോടി രൂപ തട്ടിയ സംഘം ഡല്‍ഹിയില്‍ പിടിയിലായി.…
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻ.സി.ബി ബാംഗ്ലൂർ : ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി…
ലാവലിൻ കേസ്; ഹർജികൾ ഡിസംബർ 3ന് സുപ്രീം കോടതി പരിഗണിക്കും ന്യൂഡല്‍ഹി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ…
പിഎസ്എൽവി 49 വിക്ഷേപണം വിജയകരം ശ്രീഹരിക്കോട്ട : പിഎസ്എല്‍വി 49 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഭൗമ…
കോവിഡ് വാക്സിൻ മൂന്നുമാസത്തിനുള്ളിൽ ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആർക്കൊക്കെയാണ് ആദ്യ ഘട്ടത്തില്‍…
കർണ്ണാടകയിലും ഡൽഹിയിലും പടക്കനിരോധനം ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയും വായുമലിനീകരണം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ കൂടി പടക്കങ്ങള്‍ നിരോധിച്ചു.…
പണമിടപാടിന് തയ്യാറായി വാട്സ്ആപ്പും ജനങ്ങള്‍ കൂടുതലായി പണമിടപാട് നടത്താന്‍ ഓണ്‍ലൈന്‍ ബാങ്കിങ് ആണ് ഉപയോഗിക്കുന്നത്. അത്കൊണ്ട് തന്നെ പണമിടപാട് കുറച്ചു കൂടി എളുപ്പമാക്കാന്‍ വാട്ട്സാപ്പും…
രാജ്യത്തെ സർവകലാശാലകളും കോളജുകളും തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി യുജിസി ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടച്ചിട്ട രാജ്യത്തെ സര്‍വകലാശാലകളും കോളജുകളും വീണ്ടും തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ്…
രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോൾ. മദ്രാസ് ഹൈക്കോടതിയാണ് രണ്ടാഴ്ചത്തേക്ക് പരോൾ അനുവദിച്ചത്. പേരറിവാളന്റെ ജയിൽ…
റെയിൽവേ മിനിസ്റ്റീരിയൽ, ഐസൊലേറ്റഡ് പരീക്ഷകൾ ഡിസംബർ 15 മുതൽ 23 വരെ ഡല്‍ഹി: മിനിസ്റ്റീരിയല്‍ ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ നടത്തുമെന്ന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അറിയിച്ചു.…
ആശുപത്രിയിലെ പാർക്കിങ് സ്ഥലത്തുവെച്ച് യുവതിക്ക് പീഡനം; സുരക്ഷാ ജീവനക്കാരനടക്കം മൂന്നു പേർ അറസ്റ്റിൽ ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയിലെ വാഹന പാര്‍ക്കിങ് സ്ഥലത്ത് സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന് അടക്കം മൂന്നു പേര്…