അവധി ദിനത്തിലും കര്‍ശന പരിശോധനയുമായി കൊല്ലം റൂറല്‍ പോലീസ് കൊട്ടാരക്കര : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധനയുമായി കൊല്ലം റൂറല്‍…
മതസ്പര്‍ദ്ധ ഉളവാക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റിട്ടയാള്‍ പിടിയില്‍ ഏരൂര്‍: മത സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പ്രകോപന പരമായി ഫെയിസ്ബുക്ക് പോസ്റ്റിട്ട കേസിലെ പ്രതി ഏരൂര്‍ പോലീസിന്റെ പിടിയിലായി. കൃഷ്ണ…
ജലാശയങ്ങളിലും മറ്റും കക്കൂസ് മാലിന്യം തള്ളുന്ന പ്രതി അറസ്റ്റിൽ ജലാശയങ്ങളിലും, കൃഷിസ്ഥലങ്ങളിലും കക്കൂസ് മാലിന്യങ്ങൾ തള്ളുന്ന പ്രതി അറസ്റ്റിൽ. തൊടിയൂര്‍ മുഴങ്ങാട് കളരിയമ്പലത്തിന് സമീപം നിഷാദ് മന്‍സിലില്‍ നിഷാദ് (28)ആണ്…
ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തു. കൊട്ടാരക്കര: അയത്തില്‍ ജംക്ഷനിലെ ആംബുലന്‍സ് ഡ്രൈവറും ട്രാക്ക് വോളന്റിയറുമായ കിളികോല്ലൂര്‍ എം.എസ്. നഗറില്‍ ആമിനാ മന്‍സിലില്‍ മുഹമ്മദ് സുധീറി(39) നെയാണ്…
നടപടികള്‍ കടുപ്പിച്ച് കൊല്ലം റൂറല്‍ പോലീസ്. കൊട്ടാരക്കര : കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീട് വിട്ട്…
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൊല്ലം റൂറലില്‍ സമഗ്ര പദ്ധതി. കൊട്ടാരക്കര : കൊല്ലം റൂറല്‍ ജില്ലയിലെ അതിഥി തൊഴിലാളി ക്ഷേമത്തിനായി സമഗ്രപദ്ധതി റൂറല്‍ പോലീസ് തയ്യാറാക്കി. ഇതു പ്രകാരം അതിഥി…
ട്രാക്കിന്റെ ആംബുലൻസ് ഡ്രൈവറിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് മർദ്ദനം കൊട്ടാരക്കര : ട്രാക്കിന്റെ ആംബുലൻസ് ഡ്രൈവറിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് മർദ്ദനം, കൊട്ടാരക്കര പോലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനുള്ള…
പെന്തെക്കോസ്തു യുവജനങ്ങൾക്ക്അഭിമാനമായി സുവിശേഷകൻ രതീഷ് ഏലപ്പാറ ഏലപ്പാറ എന്ന കൊച്ചു ഗ്രാമം പെന്തക്കോസ്തു മലയാള സമൂഹത്തിനു സുപരിചിതമാണ്. അവിടെ നിന്ന് കേരളത്തിലെ സുവിശേഷ വേദികളിൽ ക്രിസ്തുവിനെ സാക്ഷിക്കുവാൻ…
കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊട്ടാരക്കര- കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനോടനുബന്ധിച്ച് വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്ന്…
വിലക്കു ലംഘിച്ച് നിസ്കാരം പ്രതികള്‍ അറസ്റ്റില്‍ കൊട്ടാരക്കര : നിയമപരമായ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അയല്‍ക്കാരേയും ബന്ധുക്കളേയും കൂട്ടി നിലമേല്‍ കൈതോട്, വലിയവഴി സലീന മന്‍സിലില്‍ ജമാല്‍ മുഹമ്മദിന്റെ…
നിരോധനം ലംഘിച്ച് കോട്ടയത്ത് ജുമ നമസ്കാരം; 23 പേര് അറസ്റ്റില്‍ കോട്ടയം: ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമ നമസ്കാരം സംഘടിപ്പിച്ച 23 പേര് അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് നിരോധനം ലംഘിച്ച് ഇവര്‍ സമീപത്തെ…
കൊവിഡ്-19 കുടുങ്ങിപ്പോയ ഒമാന്‍കാരുമായി വിമാനം നെടുമ്ബാശേരിയില് നിന്ന് മസ്കറ്റിലേക്ക് പറന്നു കൊവിഡ്-19: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 53 ഒമാന്‍ പൗരന്മാരുമായി നെടുമ്ബാശേരിയില് നിന്നും വിമാനം പുറപ്പെട്ടു. ബംഗളൂരു, ചെന്നൈ…