
വികസനത്തിനൊപ്പം പ്രകൃതിയെക്കൂടി പരിഗണിക്കുന്ന ദ്വിമുഖ സമീപനം വേണം – മുഖ്യമന്ത്രി
നമ്മുടെ സംസ്ഥാനം പിന്തുടരുന്നത് സുസ്ഥിര വികസന നയമാണെന്നും വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ദ്വിമുഖ സമീപനമാണ്…