സംസ്ഥാനത്ത് ഇന്ന് 1569 പേർക്ക് കോവിഡ് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
മുഖ്യമന്ത്രി പിണറായി വിജയനും മൂന്നു മന്ത്രിമാരും സ്വയം നീരീക്ഷണത്തിൽ പ്രവേശിച്ചു തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും മൂന്ന് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ കഴിയും. മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്…
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ നാല് ഗർഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ നാല് ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ ആരോഗ്യ…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കാസർകോട് മരിച്ച രണ്ടു പേർക്ക് കോവിഡ് സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍ക്കോട് ജില്ലയിലെ മരിച്ച രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് നാല്…
ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു തിരുവനന്തപുരം : മലപ്പുറം കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍…
തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ വ്യാജം ; അയിഷാപോറ്റി എം എൽ എ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അയിഷാപോറ്റി എം എൽ എ എം എൽ എ യുടെ പോസ്റ്റ്…
സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ. കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കും പരിപാടികള്‍ പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തും പാലക്കാട് : 73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ…
അമ്പലപ്പുറം ഹോമിയോ ഹോസ്പിറ്റലിൽ മരുന്ന് നൽകാനുള്ള കുപ്പികൾ വിതരണം ചെയ്ത് തൃക്കണ്ണമംഗൽ ജനകീയവേദി കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയവേദി അമ്പലപ്പുറം ഹോമിയോ ഹോസ്പിറ്റലിൽ ഹോമിയോ മരുന്ന് നല്‍കാനുള്ള കുപ്പികൾ വിതരണം ചെയ്തു. ഗിരീഷ് മംഗലത്ത്…
പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 56 ആയി മൂന്നാര്‍ : ഇടുക്കിയിലെ പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും…
കോവിഡ് വ്യാപനം; പൂജപ്പുര ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു. മൂന്നു ദിവസകത്തേക്കാണ് അടച്ചത്. ജയിൽ ആസ്ഥാനത്തെ…
മലപ്പുറം കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം : ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. . അദ്ദേഹത്തിനൊപ്പം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും 21 ഉദ്യോഗസ്ഥര്‍ക്കും…
സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ടാതിഥി രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ ജില്ലയില്‍ തുറമുഖം-മ്യൂസിയം-പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിശിഷ്ടാതിഥിയാകും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന…