
ചെമ്പൈ പൈതൃക സംഗീത ഗ്രാമം നിര്‍മാണോദ്ഘാടനം ഇന്ന് വൈകീട്ട് 4 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിക്കും.
പാലക്കാടിന്റ സംഗീത പൈതൃകം തദ്ദേശീയര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അറിയാനും ആസ്വദിക്കാനും കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ…