
പ്രത്യേക തപാൽ വോട്ട്: ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികൾ തുടങ്ങി; വയനാട് ജില്ലയിലെ ആദ്യ ലിസ്റ്റിൽ 1632 പേർ
വയനാട് : കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ…