
കോവിഡ്: സംസ്ഥാനത്ത് ഗുരുതര സാഹചര്യം; കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വെന്റിലേറ്ററടക്കം സഹായം വേണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്…