
നിപ: മരിച്ച കുട്ടിയുടെ സമ്ബര്‍ക്കത്തില്‍ 17 പേര്, ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്
കോഴിക്കോട്: കോഴിക്കോട്ട് നിപ വൈറസ് ബാധിച്ച് പന്ത്രണ്ടുവയസുകാരന് മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രന്. കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടിക…