കാസർഗോഡ് ആറുമാസത്തിനകം അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ്
കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന…
തിങ്കളാഴ്ച 22,524 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 49,586
കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780,…
കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ പരിചരണത്തിൽ കഴിയണം: ആരോഗ്യമന്ത്രി
കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവർ കരുതലോടെ ഏഴു ദിവസം ഗൃഹപരിചരണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി മാനേജ്മെന്റ് പോർട്ടൽ മന്ത്രി ഉദ്ഘാടനം ചെയ്തു
കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് പ്രവൃത്തികളുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രൊജക്ട്…
കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി വിദ്യാര്‍ത്ഥികള്‍
കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി കോട്ടുള്ളി ഗ്രാമപഞ്ചായത്ത്. കൃഷിഭവനും കൂനമ്മാവ് ചാവറ ദര്ശന് സി.എം.ഐ പബ്ലിക് സ്കൂളും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്.…
ഭൂമി തരംമാറ്റം: അപേക്ഷകൾ നടപടിക്രമങ്ങൾ പാലിച്ച് വേഗത്തിൽ പരിഹരിക്കണം: ജില്ലാ കളക്ടർ
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിൽ നടപടിക്രമങ്ങൾ പാലിച്ചു വേഗത്തിൽ പരിഹരിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു.…
ഞായറാഴ്ച 26,729 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 49,261
കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309,…
വാളകത്ത് പോലീസ് സ്റ്റേഷൻ യാഥാർഥ്യമാകുന്നു.
ആയുർ : കൊട്ടാരക്കര പോലീസ് സ്റ്റേഷൻ വിഭജിച്ചു വാളകത്തു പോലീസ് സ്റ്റേഷൻ വരണമെന്നുള്ള ആവശ്യത്തിന് പരിഹാരം ആകുന്നു. പൂയപ്പള്ളി സ്റ്റേഷൻ…
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചു വിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്ത മോഷണ കേസ് പ്രതി പിടിയിൽ.
പത്തനാപുരം : കഴിഞ്ഞ ദിവസം പത്തനാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പുന്നല ശിവക്ഷേത്രത്തിലും പുന്നല ഗവ. സ്കൂളിലും മോഷണ ശ്രമങ്ങൾ…
കോവിഡ് വ്യാപനത്തോത് കുറയുന്നു: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം…
അപായ സൂചനകള്‍ തോന്നുന്നോ? : വിളിക്കാം ഇ-സഞ്ജീവനി ഡോക്ടര്‍മാരെ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
