
കാട്ടുതീ ഇല്ലാതാക്കിയ ‘ഹരിത വസന്തം’ തിരിച്ചുപിടിച്ചു; ഇത് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സേപ്പ് വിജയത്തിന്റെ നേർസാക്ഷ്യം
കാട്ടുതീ മൂലം സ്വാഭാവിക പ്രകൃതി ഇല്ലാതായ വട്ടവട പഞ്ചായത്തിലെ പഴത്തോട്ട ഗ്രാമത്തെ കുറഞ്ഞ കാലയളവിനുള്ളിൽ ഹരിത വസന്തമാക്കി മാറ്റിയെടുത്തതാണ് ഇടുക്കി…