Asian Metro News

കാട്ടുതീ ഇല്ലാതാക്കിയ ‘ഹരിത വസന്തം’ തിരിച്ചുപിടിച്ചു; ഇത് ഇന്ത്യ    ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സേപ്പ് വിജയത്തിന്റെ നേർസാക്ഷ്യം

 Breaking News

June 30
10:18 2022

കാട്ടുതീ മൂലം സ്വാഭാവിക പ്രകൃതി ഇല്ലാതായ വട്ടവട പഞ്ചായത്തിലെ പഴത്തോട്ട ഗ്രാമത്തെ കുറഞ്ഞ കാലയളവിനുള്ളിൽ ഹരിത വസന്തമാക്കി മാറ്റിയെടുത്തതാണ് ഇടുക്കി ജില്ലയിൽ ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സേപ്പ് പദ്ധതി നടപ്പാക്കിയതിന്റെ പ്രകടമായ മാറ്റമെന്ന് ആനമുടി എഫ്.ഡി.എ. ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറും മൂന്നാർ വൈൽഡ് ലൈഫ് വാർഡനുമായ എസ്.വി. വിനോദ് പറഞ്ഞു. ഇന്ത്യ ഹൈ റേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതി അനുഭവ ജ്ഞാന ശില്പശാലയിൽ പദ്ധതി കൊണ്ടുവന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment