
പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ളഖനന സംവിധാനങ്ങൾ അനിവാര്യം: മന്ത്രി പി.രാജീവ്
പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്…