രാജ്യത്തെ കയറ്റുമതിയില്‍ 17ശതമാനം ഇടിവ്

November 16
15:54
2022
രാജ്യത്തെ വ്യാപാര കമ്മി(ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കയറ്റുമതിയില്‍ 16.65ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
There are no comments at the moment, do you want to add one?
Write a comment